PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ പുസ്തകോത്സവം; ഇന്ത്യൻ, പോർചുഗീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഷാർജ ഭരണാധികാരി

ഷാർജ പുസ്തകോത്സവം; ഇന്ത്യൻ, പോർചുഗീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഷാർജ ഭരണാധികാരി

ഷാർജ പുസ്തകോത്സവം; ഇന്ത്യൻ, പോർചുഗീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഷാർജ ഭരണാധികാരി

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ത്യ, പോർചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള പുരാരേഖ വിഭാഗത്തിലെ പണ്ഡിതരുടെയും വിദഗ്ധരുടെയും സംഘത്തെ സ്വീകരിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.  ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഗോവ ഗവൺമെന്‍റ് ആർക്കൈവ്സ് വിഭാഗം ഡയറക്ടർ ഡോ. ബാലാജി ഷിനോയ്, പോർചുഗീസ് നാഷനൽ ആർക്കൈവ്സ് ഡയറക്ടർ ജനറൽ ഡോ. ലൂയിസ് ഫിലിപ്പ് സാന്‍റോസ്, കോയിമ്ബ്ര സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് ഡീൻ ഡോ. അൽബാനോ ഫിഗ്യൂറെദൊ, ഡോ. ജോസ് പെഡ്രോ ഡി മറ്റോസ് പൈവ, പുരാവസ്തു വിദഗ്ധൻ ഡോ. റൂയി കരീന എന്നിവരടങ്ങിയ സംഘമാണ് ഷാർജ ഭരണാധികാരിയെ സന്ദർശിച്ചത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment