PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി വഹത് അൽ കരാമ മേഖലയിൽ നാളെ ഭാഗികമായി റോഡ് നിയന്ത്രണം.

അബുദാബി വഹത് അൽ കരാമ മേഖലയിൽ നാളെ ഭാഗികമായി റോഡ് നിയന്ത്രണം.

അബുദാബി വഹത് അൽ കരാമ മേഖലയിൽ നാളെ ഭാഗികമായി റോഡ് നിയന്ത്രണം.

അബുദാബി: വഹത് അൽ കരാമ മേഖലയിൽ നാളെ ഭാഗികമായി റോഡ് നിയന്ത്രണം. റൺ ഫോർ ദ നേഷൻ  കമ്മ്യൂണിറ്റി റേസിനോട് അനുബന്ധിച്ച് ആണ് നിയന്ത്രണം. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ മുൻനിർത്തിയാണ് പുലർച്ചെ 5 മുതൽ രാവിലെ 10 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment