PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഗ്ലോബൽ കരീർ പാത്ത് വേ ഗ്രാഡുവേഷൻ സെറിമണി ദുബായിൽ സംഘടിപ്പിച്ചു.

ഗ്ലോബൽ കരീർ പാത്ത് വേ ഗ്രാഡുവേഷൻ സെറിമണി ദുബായിൽ സംഘടിപ്പിച്ചു.

ഗ്ലോബൽ കരീർ പാത്ത് വേ ഗ്രാഡുവേഷൻ സെറിമണി ദുബായിൽ സംഘടിപ്പിച്ചു.

ദുബായ്: യു എ ഇ യിലെ പ്രമുഖ എഡ്യൂക്കേഷണൽ സർവീസ് പ്രൊവൈഡേഴ്സ് ആയ ഗ്ലോബൽ കരീർ പാത്ത് വേ (Global Career Pathway)  ഗ്രാഡുവേഷൻ സെറിമണി ദുബായിൽ സംഘടിപ്പിച്ചു. യു കെ , സ്വിസ്സ്വെർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ , ഡി ബി എ തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ ജി സി പി രക്ഷാധികാരിയായ ഖലീഫ മുഹമ്മദ് യറൂഫ് ഖലീഫ മുഖ്യ അതിഥിയായി പങ്കെടുത്തു.

യു എ ഇ യിലെ വിവിധ മേഖലകളിൽ മികച്ച വിജയം കൈ വരിച്ച വ്യകതിത്വങ്ങൾക്കു എക്സില്ലൻസ് അവാർഡ് നൽകി ആദരിച്ചു. ഷംസുദീൻ നെല്ലറ , ഡോക്ടർ ആശിഷ് അറോറ , ഡോക്ടർ ടെസ്സി റിജു , ഡോക്ടർ ശ്രീകുമാർ ഗോട്ടാര് , ആർ ജെ അക്ഷയ് ഉത്തമൻ , സുബിൻ മസൂദ് , സു ലാറ്റ , എന്നിവർ എക്സില്ലൻസ് അവാർഡ് ഏറ്റു വാങ്ങി. ജി സി പി ഡയറക്ടർ മാരായ അമിത ഫിലിപ്പ് , കിരൺ സാം പണിക്കർ എന്നിവർ നേതൃതം നൽകിയ പരുപാടിയിൽ എ ഐ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ പുതിയ കോഴ്‌സ് ലോഞ്ച് ചെയ്തു.അൽ വഫാ ഗ്രൂപ്പ് എം ഡി മുനീർ, സി ഇ ഓ മുഹമ്മദ് നാജി മുനീർ, ജി സി പി ചെയർമാൻ ധനീഷ് എൻ പി എന്നിവർ സംസാരിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment