PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബൂദാബി ആരംഭിച്ച ഒരു ആഗോള ആരോഗ്യ സംരംഭമായ ഫ്യൂച്ചർ ഹെൽത്ത് ഈ വർഷത്തെ തീം പ്രഖ്യാപിച്ചു. 

അബൂദാബി ആരംഭിച്ച ഒരു ആഗോള ആരോഗ്യ സംരംഭമായ ഫ്യൂച്ചർ ഹെൽത്ത് ഈ വർഷത്തെ തീം പ്രഖ്യാപിച്ചു. 

അബൂദാബി ആരംഭിച്ച ഒരു ആഗോള ആരോഗ്യ സംരംഭമായ ഫ്യൂച്ചർ ഹെൽത്ത് ഈ വർഷത്തെ തീം പ്രഖ്യാപിച്ചു. 

അബൂദാബി: ഫ്യൂച്ചർ ഹെൽത്ത് 2026 തീം പ്രഖ്യാപിച്ചു. മുൻകൂട്ടി തിരിച്ചറിയുക,പ്രവചിക്കുക (To Sense is to Predict) എന്നതാണ് ഈ വർഷത്തെ തീം. ആരോഗ്യ മേഖലയിലെ പുതിയ പ്രവണതകളെ മുൻനിർത്തിയാണ് ഈ തീം തിരഞ്ഞെടുത്തത്. ആളുകളുടെ ആരോഗ്യ വിവരങ്ങളും ഡാറ്റയും അടിസ്ഥാനമാക്കി രോഗങ്ങൾ നേരത്തെ തിരിച്ചറിയുകയും മുൻകൂട്ടി ചികിത്സാ പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്ന വ്യക്തിഗതവും പ്രവചനാത്മകവുമായ ആരോഗ്യപരിചരണ സംവിധാനത്തിലേക്കുള്ള മാറ്റം ഇതിലൂടെ സൂചിപ്പിക്കുന്നു.
ആദ്യഘട്ടത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ഡാറ്റയെ അടിസ്ഥാനമാക്കി ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ആശയത്തിന്റെ പ്രധാന ലക്ഷ്യം.ലോകത്തിലെ ആരോഗ്യ രംഗത്തെ ഭാവി വികസനങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, ചികിത്സാ രീതികൾ തുടങ്ങിയവയെ കുറിച്ച് ചർച്ച ചെയ്യാനും ആശയങ്ങൾ പങ്കിടാനും ഫ്യൂച്ചർ ഹെൽത്തു ലക്ഷ്യമിടുന്നത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment