ഇറാനിൽ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഫുജൈറ ഓയിൽ ടാങ്ക്സ് പരിസരത്ത് തീപ്പിടുത്തം:ആർക്കും പരിക്കില്ല.
ഫുജൈറ : ഇറാനിൽ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഫുജൈറ ഓയിൽ ടാങ്ക്സ് പരിസരത്ത് തീപ്പിടുത്തം.ആർക്കും പരിക്കില്ല.ഇത് രണ്ടാം തവണയാണ് ഫുജൈറ ഓയിൽ ടാങ്ക്സ് പരിസരത്ത് അപകടം ഉണ്ടാകുന്നത്.എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും,അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും, വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുമാത്രം സ്വീകരിക്കാനും ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.