പൊതു സുരക്ഷയെ ബാധിക്കുന്ന സംഭവം ശ്രദ്ധയിപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
യു എ ഇ യിൽ പൊതുസുരക്ഷയെ ബാധിക്കാവുന്ന ഏതെങ്കിലും വിവരം അല്ലെങ്കിൽ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ മടിക്കരുതെന്ന് അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പാലിക്കുകയും സംശയാസ്പദമായ കാര്യങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.