PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമീറ്റ് അബുദാബി സൂപ്പർ കപ്പ് 2026 ലോഗോ പ്രകാശനം ചെയ്തു.

മീറ്റ് അബുദാബി സൂപ്പർ കപ്പ് 2026 ലോഗോ പ്രകാശനം ചെയ്തു.

മീറ്റ് അബുദാബി സൂപ്പർ കപ്പ് 2026 ലോഗോ പ്രകാശനം ചെയ്തു.

അബുദാബി: മണ്ണാർക്കാട് നിവാസികളായ പ്രവാസികളുടെ പ്രമുഖ കൂട്ടായ്മയായ മീറ്റ്  അബുദാബി എമിറേറ്റ്സ്  മെഗാ ഫുട്ബാൾ ഇവെന്റ് ഒരുക്കുന്നു. യൂ എ ഇ യിലെ പ്രമുഖരായ പതിനാറു ടീമുകളെ പങ്കെടുപ്പിച്ച് ഫെബ്രുവരി പതിനാലിന് അബുദാബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുക.
മെഗാ ഫുട്ബാൾ ഇവെന്റിന്റെ ലോഗോ മീറ്റ്  യൂ എ ഇ  ദേശീയ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടിൽ അബുസാമ്രയിൽ നടന്ന മീറ്റ് അബുദാബി എമിറേറ്റ്‌സ് കമ്മിറ്റി പ്രവർത്തനോത്സവത്തിൽ കമ്മിറ്റി അംഗങ്ങളുടെയും,ദേശീയ നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment