PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബൂദബി ഡബ്ല്യൂ.ടി.സി മാളിൽ റോയൽ സിനിമയുടെ പുതിയ ഔട്ട്ലറ്റ് തുറന്നു.

അബൂദബി ഡബ്ല്യൂ.ടി.സി മാളിൽ റോയൽ സിനിമയുടെ പുതിയ ഔട്ട്ലറ്റ് തുറന്നു.

അബൂദബി ഡബ്ല്യൂ.ടി.സി മാളിൽ റോയൽ സിനിമയുടെ പുതിയ ഔട്ട്ലറ്റ് തുറന്നു.

അബൂദബി: അബൂദബിയിലെ ഏറ്റവും വലിയ സിനിമ പ്രദർശകർ ആയ റോയൽ സിനിമാസ് ഡബ്ല്യൂ.ടി.സി മാളിൽ എട്ട് സ്ക്രീൻ ഉള്ള മൾട്ടിപ്ലക്സ് തുറന്നു. അബൂദബിയിലുള്ള ആദ്യത്തെ ബാൽക്കണി തിയേറ്റർ ആണിത്. മാനേജിങ് ഡയറക്ടർ മുഹമ്മദ് അൽ ഖൈസിയ, ഗ്രൂപ്പ് സി.ഇ.ഒ ഫലാൽ അമീൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു.പരിപാടിയിൽ ഗ്രൂപ്പ് സി.എഫ്.ഒ ഷാജി ഫിലിപ്പ്, പ്രൊജക്ട് മാനേജർ അഹമ്മദ് ഷഫീഖ്, മാർക്കറ്റിങ് മാനേജർ അജ്മൽ, ഓപറേഷൻസ് ഹെഡ് ഫായിസ്, എച്ച്.ആർ മാനേജർ മജീദ് മദാലൻ, ഡിസ്ട്രിബ്യൂഷൻ മാനേജർ അബ്ദുൽ റഷീദ് ,ഐ ടി മാനേജർ ഷംസിൽ എന്നിവർ സന്നിഹിതരായിരുന്നു.

 

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment