PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഗുരുവായൂർ എൻ ആർ ഐ ഫാമിലി ‘സല്യൂട്ട് യു എ ഇ 2025’ ഒരുക്കുന്നു.

ഗുരുവായൂർ എൻ ആർ ഐ ഫാമിലി ‘സല്യൂട്ട് യു എ ഇ 2025’ ഒരുക്കുന്നു.

ഗുരുവായൂർ എൻ ആർ ഐ ഫാമിലി ‘സല്യൂട്ട് യു എ ഇ 2025’ ഒരുക്കുന്നു.

ഷാർജ:  യു എ ഇ  ദേശീയദിനത്തോടനുബന്ധിച്ച്‌ ഈ രാജ്യത്തിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ഗുരുവായൂർ എൻ ആർ ഐ ഫാമിലി ഡിസംബർ 2 ന് നടത്തുന്ന സല്യൂട്ട് യു എ ഇ 2025 എന്ന മെഗാ ഇവന്റിന്റെ ബ്രൗഷർ പ്രകാശനം മുൻ പ്രസിഡന്റും പ്രോഗ്രാം കൺവീണറുമായ നൗഷാദ് കാരക്കെട്ടി യും,പ്രസിഡണ്ട്‌ ബഷീർ ഇബ്രാഹിംമും ചേർന്ന് പ്രശസ്ത പിന്നണി ഗായകരായ സിതാരക്കും,സച്ചിൻ വാര്യറും കൂടി നൽകി കൊണ്ട് നിവഹിച്ചു. ഷാർജയിൽ  നടന്ന ചടങ്ങിൽ ഗുരുവായൂർ എൻ ആർ ഐ ഭാരവാഹികളായ മുൻ പ്രസിഡന്റുമാരായ  ജബ്ബാർ താജ് , മുഹമ്മദ് ഷെരീഫ്, സത്താർ, മുഹമ്മദ് റഷീദ് മുൻ സെക്രെട്ടറിമാരായ രാജീവ്‌ നാരായണൻ, സുനിൽ ഉണ്ണീരി എന്നിവർ സന്നിഹിതരായിരുന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment