PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യയുടെ 79–ാസ്വാതന്ത്ര്യദിനാഘോഷ നിറവിൽ യു എ ഇ: അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും വർണാഭമായി ആഘോഷിച്ചു.

ഇന്ത്യയുടെ 79–ാസ്വാതന്ത്ര്യദിനാഘോഷ നിറവിൽ യു എ ഇ: അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും വർണാഭമായി ആഘോഷിച്ചു.

ഇന്ത്യയുടെ 79–ാസ്വാതന്ത്ര്യദിനാഘോഷ നിറവിൽ യു എ ഇ: അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും വർണാഭമായി ആഘോഷിച്ചു.

അബുദാബി:  ഇന്ത്യയുടെ 79 –ാസ്വാതന്ത്ര്യദിനം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും വർണാഭമായി ആഘോഷിച്ചു. യുഎഇയിലെ ചൂട് കണക്കിലെടുത്ത് അതി രാവിലെ തന്നെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീറും കോൺസുലേറ്റിൽ സതീഷ് കുമാർ ശിവനും ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. തുടർന്ന് സംഗീത നൃത്തവും അടക്കമുള്ള കലാപരിപാടികളും അരങ്ങേറി. നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ സംബന്ധിച്ചു. യുഎഇയിലെ ചൂട് കണക്കിലെടുത്ത് ഇത്തവണ ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment