അബുദാബി വനിതാകലാസാഹിതി- വയലാർ ബാലവേദി കൺവെൻഷൻ സംഘടിപ്പിച്ചു.
അബുദാബി: അബുദാബി വനിതാകലാസാഹിതി- വയലാർ ബാലവേദി കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നമിത സുബീർ ഉദ്ഘാടനം ചെയ്തു . യുവകലാസാഹിതി അബുദാബി യൂണിറ്റ് വൈസ് പ്രസിഡന്റ് ഷൽമ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാകലാസാഹിതി കൺവീനർ ആമി ഹിഷാം അധ്യക്ഷയായി. മുൻ കേരള ക്രൈംബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി , സമാജം വനിതാ വേദി കൺവീനർ ലാലി സാംസൺ , കേരള സോഷ്യൽ സെന്റര് കൺവീനർ ഗീത ജയചന്ദ്രൻ , യുവകലാസാഹിതി അബുദാബി; പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, ജനറൽ സെക്രട്ടറി നിതിൻ പ്രദീപ് എന്നിവർ ആശസകൾ നേർന്നു.
വയലാർ ബാലവേദി ഭാരവാഹികൾ : സായൂജ്യ സുനിൽ (പ്രസിഡന്റ് ) ധൻവി സുമേഷ് (സെക്രെട്ടറി) ആവണി വികാസ് (വൈസ് പ്രസിഡന്റ് ), രോഹൻ മേനോൻ ( വൈസ് പ്രസിഡന്റ് ), റയാൻ രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറി ), മുഹമ്മദ് റെഹാൻ (ജോയിന്റ് സെക്രട്ടറി ) വനിതാകലാസാഹിതി ഭാരവാഹികൾ : ആമി ഹിഷാം (കൺവിനർ), മഞ്ജുഷ TM (ജോയിൻ്റ് കൺവീനർ), മറിയം തോമസ് ജോയിൻ (ജോയിൻ്റ് കൺവീനർ).