PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസ്വയം മെച്ചപ്പെടുത്തൽ: ഒരു തുടർച്ചയായ പ്രക്രിയ ടീ ടോക്ക് സംഗമം

സ്വയം മെച്ചപ്പെടുത്തൽ: ഒരു തുടർച്ചയായ പ്രക്രിയ ടീ ടോക്ക് സംഗമം

സ്വയം മെച്ചപ്പെടുത്തൽ: ഒരു തുടർച്ചയായ പ്രക്രിയ ടീ ടോക്ക് സംഗമം

അബുദാബി: ജീവിതത്തിലും തൊഴിൽ മേഖലയിലും മെച്ചപ്പെടാൻ സ്വയം അപ്ഡേറ്റ് ചെയ്യണമെന്നും അതിനു വേണ്ടി പഠനത്തിനു കൂടുതൽ സമയം ചിലവഴിക്കണമെന്നും അതിന് തുടർച്ച വേണമെന്നും ഇന്നലെ സംഘടിപ്പിച്ച ടീ ടോക്കിൽ അപ്ഡേറ്റ് യുവർ സെൽഫ് എന്ന വിഷയത്തിൽ നടന്ന ചർച്ച സംഗമം അഭിപ്രായപെട്ടു. പുതിയ കാലത്തെ മുന്നിൽ കണ്ടുള്ള പഠനത്തിന് വിദ്യാർത്ഥി കൂടുതൽ പ്രാമുഖ്യം നൽകണമെന്നും സംഗമം ഉന്നയിച്ചു.  കണ്ണൂർ ജില്ല എസ് വൈ എസ് അൽ മഖർ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ
അബ്ദുള്ള വടകര, കാസിം പുറത്തിൽ,അശ്‌റഫ് മന്ന, അബ്ദുറഹീം പാനൂർ, അബ്ദുല്ലത്തീഫ് ഹാജി തെക്കുംബാട് അബൂബക്കർ അസ്ഹരി, ഷുഹൈബ് അമാനി, അസ്ഫാർ മാഹി, യാസിർ വേങ്ങര, ശിഹാബ് സഖാഫി നാറാത്ത് എന്നിവർ സംസാരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment