PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "TODAY" (Page 11)

TODAY Tag

Archive

തിരുവനന്തപുരം: കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ തുറന്നു. 350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയതേത്. മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിനിടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തുടർന്ന് ശക്തി പ്രാപിച്ചു 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

അബുദാബി: കണ്ണൂർ കണ്ണപുരം സ്വദേശിയും അബുദാബി യിൽ താമസക്കാരനുമായ ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു. അമേരിക്കയിലെ കാഡർബ്രോക്ക് യൂണിവേഴ്സിറ്റിയാണ് കഴിഞ്ഞ 33 വർഷക്കാലം കരട്ടെയിൽ ഫായിസ് നൽകിയ സമഗ്ര സംഭാവനക്കു ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

ഷാ​ർ​ജ: ആ​ടു​ജീ​വി​തം, കു​ഞ്ഞാ​ച്ച എ​ന്നീ നോ​വ​ലു​ക​ളി​ലൂ​ടെ​യാ​ണ്​ ത​മി​ഴ്​​ലോ​കം ഗ​ൾ​ഫ്​ പ്ര​വാ​സ​ത്തി​ലെ ദു​രി​ത ജീ​വി​തം തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന്​ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ആ​ക്ടി​വി​സ്റ്റു​മാ​യ എ. ​മു​ത്തു​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഈ ​നോ​വ​ലു​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പ്​ ഗ​ൾ​ഫി​ന്‍റെ ആ​ഡം​ബ​ര​ങ്ങ​ളും തി​ള​ക്ക​ങ്ങ​ളും മാ​ത്ര​മേ ത​മി​ഴ് ജ​ന​ത ക​ണ്ടി​രു​ന്നു​ള്ളൂ. ഗ​ൾ​ഫി​ലെ​ത്തു​ന്ന​വ​ർ

അബുദാബി :ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ

ഷാ​ർ​ജ: ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള ന​ട​ക്കു​ന്ന എ​ക്സ്​​പോ സെ​ന്‍റ​റി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സൗ​ജ​ന്യ ബോ​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ), ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് പു​സ്ത​ക പ്രേ​മി​ക​ൾ​ക്കാ​യി​ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം

അബുദാബി : അബുദാബി സാംസ്കാരിക വേദിയുടെ 2023-2024 വർഷത്തെ ജനറൽബോഡി യോഗം നവംബർ 8, കഴിഞ്ഞ ദിവസം അബുദാബി മലയാളിസമാജത്തിൽ വച്ച് നടന്നു. യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാബു അഗസ്റ്റിൻ, വർക്കിംഗ്‌ പ്രസിഡന്റായി റോയ്‌സ് ജോർജ്, ജനറൽ

കൽപറ്റ/തൃശൂർ: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ പോളിങ് സമയം അവസാനിച്ചു. വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് ചിലയിടങ്ങളിൽ പോളിങ് തുടർന്നത്. ചേലക്കരയിൽ വൈകീട്ട് 6.54 വരെ 72.54 ശതമാനം പോളിങ് പൂർത്തിയായി. വയനാട്ടിൽ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പോളിങ് ശതമാനം 64.84

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്. ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ്