PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIലൈസൻസ് പ്ലേറ്റുകൾ നീക്കം ചെയ്ത് അമിതവേഗതയിൽ വാഹനമോടിച്ചു; ദുബായിൽ ഡ്രൈവർ പിടിയിൽ

ലൈസൻസ് പ്ലേറ്റുകൾ നീക്കം ചെയ്ത് അമിതവേഗതയിൽ വാഹനമോടിച്ചു; ദുബായിൽ ഡ്രൈവർ പിടിയിൽ

ലൈസൻസ് പ്ലേറ്റുകൾ നീക്കം ചെയ്ത് അമിതവേഗതയിൽ വാഹനമോടിച്ചു; ദുബായിൽ ഡ്രൈവർ പിടിയിൽ

ദുബായ്: അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവറെ പിടികൂടി ദുബായ് പോലീസ്. സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റുകൾ മനഃപൂർവം നീക്കം ചെയ്ത ശേഷം ദുബായ് റോഡുകളിൽ 230 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിച്ച ഡ്രൈവറാണ് പിടിയിലായത്.ഡ്രൈവറെ അറസ്റ്റ് ചെയ്തതായും വാഹനം കണ്ടുകെട്ടിയതായും ദുബായ് പോലീസ് വ്യക്തമാക്കി. ഡ്രൈവർക്ക് 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment