PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKuwaitകുവൈത്തിലെ വൈദ്യുതി ഉൽപാദന ജല ശുദ്ധീകരണ കേന്ദ്രങ്ങളിൽ ആക്രമണംസംഭവത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ

കുവൈത്തിലെ വൈദ്യുതി ഉൽപാദന ജല ശുദ്ധീകരണ കേന്ദ്രങ്ങളിൽ ആക്രമണംസംഭവത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ

കുവൈത്തിലെ വൈദ്യുതി ഉൽപാദന ജല ശുദ്ധീകരണ കേന്ദ്രങ്ങളിൽ ആക്രമണംസംഭവത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി ഉൽപാദന-ജല ശുദ്ധീകരണ കേന്ദ്രങ്ങളിലേക്ക് ആക്രമണം. സംഭവത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി ചേർന്ന് എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ തുടങ്ങിയതായി മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത് പറഞ്ഞു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment