PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ വ്യോമപാത ഭാഗികമായി അടച്ചു:വിമാനങ്ങളുടെ സ്റ്റാറ്റസ് അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടാം

യു എ ഇ വ്യോമപാത ഭാഗികമായി അടച്ചു:വിമാനങ്ങളുടെ സ്റ്റാറ്റസ് അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടാം

യു എ ഇ വ്യോമപാത ഭാഗികമായി അടച്ചു:വിമാനങ്ങളുടെ സ്റ്റാറ്റസ് അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടാം

യു എ ഇ: മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് തല്ക്കാലത്തേക്ക് എയർ സ്പേസ് അടക്കുന്നതായി യുഎഇ അറിയിച്ചു.മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാ​ഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.വിമാനങ്ങളുടെ സ്റ്റാറ്റസ് അറിയാൻ അതാത് എയർ ലൈനുകളുമായും ബന്ധപ്പെടാം.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment