PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഫ്രണ്ട്സ് എ ഡി എം എസ് ഒരുക്കുന്ന ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം ജൂൺ 15 ന് 

ഫ്രണ്ട്സ് എ ഡി എം എസ് ഒരുക്കുന്ന ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം ജൂൺ 15 ന് 

ഫ്രണ്ട്സ് എ ഡി എം എസ് ഒരുക്കുന്ന ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം ജൂൺ 15 ന് 

അബുദാബി:  ഫ്രണ്ട്സ് എ ഡി എം എസ്  അബുദാബി കുട്ടികൾക്കായി ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു.  ജൂൺ 15- തിങ്കളാഴ്ച  അബുദാബി കേരള സോഷ്യൽ സെന്ററിൽ ആണ് മത്സരം നടക്കുക. രാവിലെ പത്തു മണി മുതൽ രാത്രി എട്ട് മണിവരെയാണ് മത്സരങ്ങൾ നടക്കുക.പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായിട്ടാണ് മത്സരം ഒരുക്കുന്നത്. വിജയികളാകുന്നവർക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും  ലഭിക്കും.പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന്  ഫ്രണ്ട്സ് എ ഡി എം എസ്  പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി അനുപ ബാനർജി എന്നിവർ അറിയിച്ചു.
റജീദ് പട്ടോളി , പൊന്നൂസ് ചാക്കോ എന്നിവരാണ് കോർഡിനേറ്റേഴ്‌സ്.
രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/atLcJqBHA8PfxEqt7
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment