PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDelhiപശ്ചിമേഷ്യയിലെ സംഘർഷം:ജിസിസി രാജ്യങ്ങളുടെ അംബാസഡർമാരെ കണ്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി.

പശ്ചിമേഷ്യയിലെ സംഘർഷം:ജിസിസി രാജ്യങ്ങളുടെ അംബാസഡർമാരെ കണ്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി.

പശ്ചിമേഷ്യയിലെ സംഘർഷം:ജിസിസി രാജ്യങ്ങളുടെ അംബാസഡർമാരെ കണ്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി.

പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങളുടെ അംബാസഡർമാരെ കണ്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യമന്ത്രിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറിയതായും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന് അവർ നൽകുന്ന തുടർച്ചയായ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment