PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഫ്രണ്ട്‌സ് ADMS കുട്ടികൾക്കായി ഏകദിന സമ്മർക്യാമ്പ്  ”വേനൽകിളികൾ ആഗസ്റ്റ് 23 ശനിയാഴ്ച. 

ഫ്രണ്ട്‌സ് ADMS കുട്ടികൾക്കായി ഏകദിന സമ്മർക്യാമ്പ്  ”വേനൽകിളികൾ ആഗസ്റ്റ് 23 ശനിയാഴ്ച. 

ഫ്രണ്ട്‌സ് ADMS കുട്ടികൾക്കായി ഏകദിന സമ്മർക്യാമ്പ്  ”വേനൽകിളികൾ ആഗസ്റ്റ് 23 ശനിയാഴ്ച. 

അബുദാബി:  ഫ്രണ്ട്‌സ് ADMS കുട്ടികൾക്കായി ഏകദിന സമ്മർക്യാമ്പ്  ”വേനൽകിളികൾ” എന്ന പേരിൽ ഒരുക്കുന്നു. അബുദാബി മലയാളി സമാജത്തിൽ വച്ച് ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 9 മണി മുതൽ 7  മണി വരെയാണ് ക്യാമ്പ് നടക്കുക. 5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ ക്യാമ്പ് നടത്തുന്നത്.  ഷിജിൻ പാപ്പച്ചൻ ആണ് ക്യാമ്പ് ഡയറക്ടർ.
കുട്ടികൾക്കായി വൈവിധ്യങ്ങളായ പരിപാടികളാണ് ഏക ദിന ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്, രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി
050 3124770 അല്ലെങ്കിൽ  050 3167410 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും ഭാരവാഹികൾ അറിയിച്ചു.  രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്  https://forms.gle/AF4VdBYh8F9zFKLK7
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment