PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 2025-26 വർഷത്തേക്കുള്ള മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വന്നു. 

അബുദാബി കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 2025-26 വർഷത്തേക്കുള്ള മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വന്നു. 

അബുദാബി കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 2025-26 വർഷത്തേക്കുള്ള മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വന്നു. 

അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ  വാർഷിക ജനറൽ ബോഡി യോഗം ഡിപ്പാർട്ടുമെന്റ്‌ ഓഫ്  കമ്മ്യൂണിറ്റി  ഡെവലപ്‌മന്റ്‌ പ്രതിനിധികളുടെ സാനിധ്യത്തിൽ നടന്നു. നിരവധി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ 2025-26 വർഷത്തേക്കുള്ള മാനേജ്മെന്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ എസ് സി പ്രസിഡന്റ് എ കെ ബീരാൻകുട്ടി അധ്യക്ഷനായ യോഗത്തിൽ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ആക്ടിങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും  സാമ്പത്തിക റിപ്പോർട്ട്‌ ട്രഷറർ വിനോദ് പട്ടവും  അവതരിപ്പിച്ചു. അംഗങ്ങളുടെ സജീവമായ ചർച്ചകൾക്കു ശേഷം, താഴെപ്പറയുന്ന അംഗങ്ങളെ 2025-26 വർഷത്തെ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു:
കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 2025-26 വർഷത്തേക്കുള്ള മാനേജ്മെന്റ്  കമ്മിറ്റി അംഗങ്ങൾ:
പ്രസിഡന്റ് – മനോജ് ടി കെ.                                                   ജനറൽ സെക്രട്ടറി – സജീഷ് നായർ
വൈസ് പ്രസിഡന്റ്- ശങ്കർ ആർ.                                           ട്രഷറർ – അനീഷ് ശ്രീദേവി
എക്സി: കമ്മിറ്റി മെമ്പർ  – ജയൻ ടി കെ.                            എക്സി: കമ്മിറ്റി മെമ്പർ-  ഷബീർ നാസർ
എക്സി: കമ്മിറ്റി മെമ്പർ- പുന്നൂസ് ചാക്കോ.                    എക്സി: കമ്മിറ്റി മെമ്പർ- ഹാരിസ് ടി എച്ച്
എക്സി: കമ്മിറ്റി മെമ്പർ- സ്മിത ധനേഷ്.                         എക്സി: കമ്മിറ്റി മെമ്പർ- നിഖിൽ ഹുസൈൻ
എക്സി: കമ്മിറ്റി മെമ്പർ- സിദ്ദിഖ് മുഹമ്മദ്.                       എക്സി: കമ്മിറ്റി മെമ്പർ- റഷീദ് അയിരൂർ
എക്സി: കമ്മിറ്റി മെമ്പർ- സിറാജുദീൻ.                             എക്സി: കമ്മിറ്റി മെമ്പർ- സന്തോഷ് ചാലിശ്ശേരി
എക്സി: കമ്മിറ്റി മെമ്പർ- അച്യുത് വേണുഗോപാൽ.      എക്സി: കമ്മിറ്റി മെമ്പർ- രാജു ജി മടവൂർ
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment