PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "abudhabi" (Page 7)

abudhabi Tag

Archive

അബുദാബി ∙ ഇപ്രാവശ്യത്തെ പെരുന്നാൾ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച അദ്ദേഹത്തിന്‍റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ്. അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് പ്രസ്‌താവിച്ചായിരുന്നു അദ്ദേഹം തന്‍റെ

അ​ബൂ​ദ​ബി: ലോ​ക​ത്തി​ലെ സ്മാ​ര്‍ട്ട് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ പ​ത്തു സ്ഥാ​ന​ത്തി​നു​ള്ളി​ല്‍ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ലെ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മാ​നേ​ജ്‌​മെ​ന്റ് ഡെ​വ​ല​പ്‌​മെ​ന്റ് ത​യാ​റാ​ക്കി​യ സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക 2024ല്‍ ​പ​ത്താം സ്ഥാ​ന​മാ​ണ് അ​ബൂ​ദ​ബി​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍

ദു​ബൈ: ഈ​ദു​ൽ ഫി​ത്​​ർ ദി​ന​ത്തി​ൽ ദു​ബൈ​യി​ൽ ഏ​ഴി​ട​ങ്ങ​ളി​ൽ റ​മ​ദാ​ൻ പീ​ര​ങ്കി​ക​ൾ മു​ഴ​ങ്ങും. റ​മ​ദാ​നി​ന്‍റെ അ​വ​സാ​ന​വും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും ഉ​ദ്​​ഘോ​ഷി​ക്കു​ന്ന പാ​ര​മ്പ​ര്യ രീ​തി​യാ​യ പീ​ര​ങ്കി മു​ഴ​ക്കം ദു​ബൈ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പെ​രു​ന്നാ​ൾ മാ​സ​പ്പി​റ​വി ക​ണ്ടാ​ൽ ര​ണ്ടു ത​വ​ണ​യും പെ​രു​ന്നാ​ൾ

ദു​ബൈ: റ​മ​ദാ​ൻ 29ആ​യ തി​ങ്ക​ളാ​ഴ്ച ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ രാ​ജ്യ നി​വാ​സി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ധി​കൃ​ത​ർ. തി​ങ്ക​ളാ​ഴ്ച മാ​സ​പ്പി​റ ക​ണ്ടാ​ൽ ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത്​ ഈ​ദു​ൽ ഫി​ത്​​ർ ആ​യി​രി​ക്കും. ഇ​ല്ലെ​ങ്കി​ൽ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച​യാ​കും പെ​രു​ന്നാ​ൾ. മാ​സം ക​ണ്ടാ​ലും ഇ​ല്ലെ​ങ്കി​ലും

അബുദാബി : കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ ഫാഹിദ് പള്ളിപ്പറത്ത് (45 ) അബുദാബിയിൽ വെച്ച് മരണപ്പെട്ടു. അബുദാബി പോലീസ് വിഭാഗത്തിൽ ജീവനക്കാരൻ ആയിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയസ് കബർസ്ഥാനിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് കബറടക്കും.

അബുദാബി: ക്രെയിൻ പൊട്ടി വീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞിനാണ് അപകടം സംഭവിച്ചത്. 42 വയസായിരുന്നു. സെവൻ ഡെയ്സ് മാൻപവർ സപ്ലെ കമ്പനിയിൽ ഡ്രൈവറായിരുന്നു. ദ്വീപിലെ

അബുദാബി: അബുദാബിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ അത്യാധുനിക എയർപോർട്ട് ടെർമിനൽ നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാനുള്ള ശേഷിയുണ്ടാകും മിഡ്ഫീൽഡ് എന്ന പുതിയ ടെർമിനലിന്.നവംബർ ആദ്യവാരമാണ് അത്യാധുനിക ടെർമിനൽ പ്രവർത്തനം

അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ

ബഹ്‌റൈൻ: പത്ത് മാസത്തിലേറെയായി ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവിൽ ബഹ്റൈൻ അധികാരികൾ ബന്ധുക്കൾക്ക് വിട്ടുനൽ‌കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിന് ഒടുവിലാണ് സങ്കീർണമായ നിയമനടപടികൾ ഒഴിവായത്.