അബുദാബി : ദുബായിലേത് പോലെ അബുദാബിയിലെ അൽ വഹ്ദ മാളിലും, ദൽമ മാളിലും പെയ്ഡ് പാർക്കിംഗ് സൗകര്യം വ്യാപിപ്പിക്കുന്നു. ജൂലൈ 18 മുതൽ ആണ് പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുന്നതെന്ന് സ്വകാര്യ കമ്പനിയായ പാർക്കോണിക് സ്ഥിരീകരിച്ചു. എന്നിരുന്നാലും ഡാൽമ മാളിൽ
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയും, ലൈഫ് ലൈൻ ഹോസ്പിറ്റൽ അബുദാബിയും, അബുദാബി സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ സിൽവർ ജൂബിലി എഡിഷൻ വാശിയേറിയ പൂൾ A ,പൂൾ B
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. മെഡിക്കൽ കോളേജിൽ എത്തിയ മുഖ്യമന്ത്രി നിമിഷങ്ങൾക്കകം മടങ്ങുകയായിരുന്നു. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ വിമർശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 30 വീടുകളാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. മീൻ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവൻ പണവും
അബൂദബി: ഇ- സ്കൂട്ടറുകള് ഉപയോഗിക്കുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അബൂദബി പൊലീസ്. ഗതാഗത ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പൊലീസ് രംഗത്തുവന്നത്. ഇ-സ്കൂട്ടറുകള് വെയിലത്ത് നിര്‍ത്തിയിടരുത്, അധികമായി ചാര്‍ജ് ചെയ്യരുത്, ഒന്നിലധികം
അജ്മാന്: അജ്മാന് ഫിഷ് മാര്‍ക്കറ്റ് റോഡില്‍ പുതുതായി പണി കഴിപ്പിച്ച അൽ ഖോർ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.അജ്മാനിലെ ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസമാകും ഈ പദ്ധതി. പാലം ഉദ്ഘാടനം ചെയ്തതായി അജ്മാൻ നഗരസഭ
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ റമളാനിൽ മാർച്ച് 14,15,16 തീയതികളിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം സീസൺ -4 ന്റെ ബ്രോഷർ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹ്‌മദ് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു
അബുദാബി: കണ്ണൂർ കണ്ണപുരം സ്വദേശിയും അബുദാബി യിൽ താമസക്കാരനുമായ ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു. അമേരിക്കയിലെ കാഡർബ്രോക്ക് യൂണിവേഴ്സിറ്റിയാണ് കഴിഞ്ഞ 33 വർഷക്കാലം കരട്ടെയിൽ ഫായിസ് നൽകിയ സമഗ്ര സംഭാവനക്കു ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.