PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIതലശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി  

തലശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി  

തലശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി  

ദുബൈ : തലശേരി സൈദാർ പള്ളി സ്വദേശിനി റസിയ ചീക്കിലോദൻ ചെറിയകുവേരയിൽ (67) ദുബൈയിൽ നിര്യാതയായി. ഭർത്താവ് : വി കെ ഉമ്മർ (എൻ.യു.സി.എ.എഫ്. ഷിപ്പിംഗ്). മക്കൾ : ഡോ. അബ്ദുൾ അനീസ് (അനസ്തേഷ്യോളജിസ്റ്റ് ബുർജീൽ ഹോസ്പിറ്റൽ ദുബൈ), ഷബ്ന, സരിത, ഷെസ. മരുമക്കൾ : ഡോ. ജമാലുന്നീസ അനീസ് (ഗൈനക്കോളജിസ്റ്റ് മെഡ്കെയർ ഹോസ്പിറ്റൽ ദുബൈ), സമീർ, ഫിജാസ്, ഷബീർ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ മറവ് ചെയ്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment