PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഫോട്ടോഗ്രാഫർ സക്കീറിന്റെ  മൃതദേഹം ദുബായിൽ ഖബറടക്കി

ഫോട്ടോഗ്രാഫർ സക്കീറിന്റെ  മൃതദേഹം ദുബായിൽ ഖബറടക്കി

ഫോട്ടോഗ്രാഫർ സക്കീറിന്റെ  മൃതദേഹം ദുബായിൽ ഖബറടക്കി

ദുബായ്: മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ കൊക്കോട്ടിൽ ഹൗസിൽ സക്കീർ (40) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. കഴിഞ്ഞ നാല് വർഷമായി ദുബായിൽ സ്വകാര്യ കമ്പനിയിൽ ഫൊട്ടോഗ്രഫറായി ജോലി ചെയ്തു വരികയായിരുന്നു. അബുദാബിയിൽ ഉൾപ്പടെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. അബൂബക്കറിന്റെയും ബീവിയുടെയും മകനാണ്. ഭാര്യ-സുൽഫത്ത്. മൂന്ന് മക്കളുണ്ട്. മൃതദേഹം തിങ്കളാഴ്ച (ഇന്നലെ) വൈകിട്ട് മുഹൈസിന ഖബർ സ്ഥാനിൽ സംസ്കരിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment