അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിൻ്റെ അബുദാബി യൂണിറ്റ് തുടർച്ചയായി നടത്തി വരുന്ന ഷെയ്ക്ക് സായിദ് മെംമ്മോറിയൽ എജ്യുക്കേഷണൽ അവാർഡിൻ്റെ പതിനേഴാമത്തെ
ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും
ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ്
യുഎഇ: സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ) പ്രത്യേക ആപ്പ് (വാജിബ്) പുറത്തിറക്കി. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ് ഫോമുമായി
കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി
ദുബായ് : 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ലക്നോവിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ,ഫ്രാൻസ്, സിംഗപ്പൂർ, യു.കെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ളരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും സംബന്ധിക്കും.ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരടക്കം യു.എ.ഇ.യിൽ നിന്നും നാല്പതംഗസംഘമാണ് ലക്നോവിൽ എത്തിയത്. യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ളഅൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്,അനെക്സ് ഇൻവെസ്റ്റ്മെൻറ്സ് ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രത്യേകക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്. യു.എ.ഇ. മന്ത്രിമാരും വ്യവസായികളും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻ വിജയം ആയതിനാലുമാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ പ്രത്യേകമായി ക്ഷണിച്ചത്.
ഓസ്‌ട്രേലിയ: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി
അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു
അബുദബി: അബുദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ
അബുദാബി : മാട്ടൂൽ കെ.എം.സി.സി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗം
ദുബായ് : ദുബായ് പൊലീസിന്റെ മനുഷ്യാവകാശ വിഭാഗവും ഭാവി ദർശന കേന്ദ്രവും (ഫ്യൂചർ ഫോർസൈറ്റ് സെന്റർ) ചേർന്ന് വനിതാ സുരക്ഷയുടെ ഭാവി ചർച്ച ചെയ്യുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. ദുബായ് സോഷ്യൽ അജണ്ട 33-മായി ചേർന്ന്
അബുദാബി : എമിറേറ്റ്‌സിന്റെ സാംസ്കാരിക രംഗത്ത് 17 വർഷമായി നിറഞ്ഞുനിന്ന അബുദാബി ആർട് ഇനി പുതിയ രൂപത്തിലേയ്ക്ക്. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസവും (ഡിസിടി അബുദാബി) പ്രശസ്ത ആഗോള ആർട്ട് പ്ലാറ്റ്‌ഫോമായ ഫ്രൈസും
അബൂദബി:രാജ്യത്തെ സെൻട്രൽ ബേങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിനുള്ള ഫെഡറൽ നിയമം യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പുറത്തിറക്കി. സാമ്പത്തിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും
ദുബായ് : ദുബായ് പൊലീസിന്റെ മനുഷ്യാവകാശ വിഭാഗവും ഭാവി ദർശന കേന്ദ്രവും
ഡൽഹി: പടക്കനിരോധനം നടപ്പാക്കാത്തതിൽ പൊലീസിനെ വിമർശിച്ച് സുപ്രിം കോടതി. തലസ്ഥാനത്ത് വായുമലിനീകരണം
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി
ദുബായ് : കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ലുലുവിന്റെ
അബുദാബി : യുവകലാസാഹിതി അബുദാബി വാർഷിക സമ്മേളനം അബുദാബി കേരള സെൻററിൽ
ദുബായ് : ദുബായ് പൊലീസിന്റെ മനുഷ്യാവകാശ വിഭാഗവും ഭാവി ദർശന കേന്ദ്രവും (ഫ്യൂചർ ഫോർസൈറ്റ് സെന്റർ) ചേർന്ന് വനിതാ സുരക്ഷയുടെ ഭാവി ചർച്ച ചെയ്യുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. ദുബായ് സോഷ്യൽ അജണ്ട 33-മായി ചേർന്ന് സ്ത്രീകളുടെ ശാക്തീകരണ പരിപാടികൾ കൂടുതൽ ശക്തമാക്കുന്നതിനും അവരുടെ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രത്യേക സിമുലേഷൻ ശിൽപശാല നടന്നത്. വരും വർഷങ്ങളിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കണ്ട് സ്ത്രീ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി
അബുദാബി : എമിറേറ്റ്‌സിന്റെ സാംസ്കാരിക രംഗത്ത് 17 വർഷമായി നിറഞ്ഞുനിന്ന അബുദാബി ആർട് ഇനി പുതിയ രൂപത്തിലേയ്ക്ക്. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസവും (ഡിസിടി അബുദാബി) പ്രശസ്ത ആഗോള ആർട്ട് പ്ലാറ്റ്‌ഫോമായ ഫ്രൈസും (Frieze) കൈകോർക്കുന്നതോടെ മേള 'ഫ്രൈസ് അബുദാബി' എന്ന പേരിൽ അറിയപ്പെടും. ആഗോള കലാ കലണ്ടറിലെ അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പങ്കാളിത്തം. മധ്യപൂർവദേശത്ത് നിന്നും ലോകത്തെങ്ങുനിന്നുമുള്ള പ്രമുഖ ഗാലറികളെ ഒരുമിച്ച് കൊണ്ടുവരുന്ന 'ഫ്രൈസ് അബുദാബി'യുടെ പ്രഥമ