അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിൻ്റെ അബുദാബി യൂണിറ്റ് തുടർച്ചയായി നടത്തി വരുന്ന ഷെയ്ക്ക് സായിദ് മെംമ്മോറിയൽ എജ്യുക്കേഷണൽ അവാർഡിൻ്റെ പതിനേഴാമത്തെ
ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും
ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ്
യുഎഇ: സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ) പ്രത്യേക ആപ്പ് (വാജിബ്) പുറത്തിറക്കി. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ് ഫോമുമായി
കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി
ദുബായ് : 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ലക്നോവിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ,ഫ്രാൻസ്, സിംഗപ്പൂർ, യു.കെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ളരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും സംബന്ധിക്കും.ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരടക്കം യു.എ.ഇ.യിൽ നിന്നും നാല്പതംഗസംഘമാണ് ലക്നോവിൽ എത്തിയത്. യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ളഅൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്,അനെക്സ് ഇൻവെസ്റ്റ്മെൻറ്സ് ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രത്യേകക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്. യു.എ.ഇ. മന്ത്രിമാരും വ്യവസായികളും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻ വിജയം ആയതിനാലുമാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ പ്രത്യേകമായി ക്ഷണിച്ചത്.
ഓസ്‌ട്രേലിയ: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി
അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു
അബുദബി: അബുദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ
അബുദാബി : മാട്ടൂൽ കെ.എം.സി.സി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗം
അബുദാബി സിറ്റി: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാം എഡിഷൻ അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കലയുടെ അക്ഷരങ്ങൾ വാക്കുകൾ കൊണ്ട് വിപ്ലവം തീർക്കുന്ന, സൈകത മണ്ണിൽ സർഗ്ഗ വസന്തത്തിന് വേരിറങ്ങിയ
ദുബായ് : ഉപഭോക്താകൾക്ക് ഏറ്റവും മികച്ച ഓഫറുകളുമായി സൂപ്പർ ഫ്രൈഡേ പ്രമോഷൻ ലുലു സ്റ്റോറുകളിൽ ആരംഭിച്ചു. സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഉത്പന്നങ്ങൾക്ക് വമ്പൻ കിഴിവുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. . ഇലക്ട്രോണിക്സ്, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍
അബുദാബി: അബുദാബി മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുൽവത്തിനായി തയ്യാറാക്കിയ പ്രത്യേക ലോഗോ പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ , സഹവികാരി ബിജോ എബ്രഹാം തോമസ് എന്നിവരാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
അബുദാബി : നഗരഹൃദയത്തിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സൗകര്യം മുറൂർ റോഡിലുള്ള എത്തിഹാദ് എയർവെയ്‌സ് ഓഫീസിൽ ആരംഭിച്ചു. മദീന സായിദ് ഷോപ്പിംഗ് മാളിന് എതിർവശത്തുള്ള കേന്ദ്രത്തിലാണ് ഇന്ന് മുതൽ
അബുദാബി സിറ്റി: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാം എഡിഷൻ അബുദാബി
ദുബായ് : ഉപഭോക്താകൾക്ക് ഏറ്റവും മികച്ച ഓഫറുകളുമായി സൂപ്പർ ഫ്രൈഡേ പ്രമോഷൻ
ലക്‌നൗ: ലക്‌നൗവിൽ നടക്കുന്ന യു പി ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഇരുപയ്യായിരത്തിൽ
അബുദാബി: ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ
അബുദാബി: യു എ ഇ യിലെ മലയാളികളായ ഹൌസ് മെയ്ഡുകൾ ഉൾപ്പെടെയുള്ള വനിതകളുടെ
അബുദാബി: വടകര NRI ഫോറം അബുദാബി കമ്മറ്റിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്‌ഘാടനവും
അബുദാബി സിറ്റി: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാം എഡിഷൻ അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കലയുടെ അക്ഷരങ്ങൾ വാക്കുകൾ കൊണ്ട് വിപ്ലവം തീർക്കുന്ന, സൈകത മണ്ണിൽ സർഗ്ഗ വസന്തത്തിന് വേരിറങ്ങിയ നവവിത്തുകൾ പാകുന്നു പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്. പെൻസിൽ ഡ്രോയിങ്, ജലഛായം, കഥാരചന, കവിത രചന, ഭാഷാ കേളി, പ്രബന്ധരചന, ഹൈക്കു, ന്യൂസ് റൈറ്റിംഗ്, മാപ്പിളപ്പാട്ട്, ഉറുദുഗാനം, കവിത പാരായണം, പ്രസംഗം, അറബിക് കാലിഗ്രാഫി തുടങ്ങി
ദുബായ് : ഉപഭോക്താകൾക്ക് ഏറ്റവും മികച്ച ഓഫറുകളുമായി സൂപ്പർ ഫ്രൈഡേ പ്രമോഷൻ ലുലു സ്റ്റോറുകളിൽ ആരംഭിച്ചു. സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഉത്പന്നങ്ങൾക്ക് വമ്പൻ കിഴിവുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. . ഇലക്ട്രോണിക്സ്, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കും. കൂടുതൽ ഉത്പന്നങ്ങൾക്കും 70 ശതമാനം വരെ വിലക്കിഴിവുണ്ട്. ഹെൽത്ത്കെയർ ബ്യൂട്ടി പ്രൊക്ടുകളിക്ക് അമ്പത് ശതമാനം വരെ വിലകുറവുണ്ട്. മൊബൈൽ ഫോൺ ലാപ്ടോപ്പ് തുടങ്ങിയവയ്ക്കും