PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "latest" (Page 10)

latest Tag

Archive

അബുദാബി : അബുദാബി സാംസ്കാരിക വേദിയുടെ 2023-2024 വർഷത്തെ ജനറൽബോഡി യോഗം നവംബർ 8, കഴിഞ്ഞ ദിവസം അബുദാബി മലയാളിസമാജത്തിൽ വച്ച് നടന്നു. യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാബു അഗസ്റ്റിൻ, വർക്കിംഗ്‌ പ്രസിഡന്റായി റോയ്‌സ് ജോർജ്, ജനറൽ

കൽപറ്റ/തൃശൂർ: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ പോളിങ് സമയം അവസാനിച്ചു. വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് ചിലയിടങ്ങളിൽ പോളിങ് തുടർന്നത്. ചേലക്കരയിൽ വൈകീട്ട് 6.54 വരെ 72.54 ശതമാനം പോളിങ് പൂർത്തിയായി. വയനാട്ടിൽ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പോളിങ് ശതമാനം 64.84

ഷാർജ : എ​ക്സ്പോ സെ​ന്‍റ​റി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ‘ചേ​ത​ൻ ഭ​ഗ​ത്തു​മൊ​ത്ത് ഒ​രു സാ​യാ​ഹ്നം’ എ​ന്ന പ​രി​പാ​ടി​യി​ലാണ് അദ്ദേഹം പങ്കെടുത്തത്. ത​ന്‍റെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​യ ‘ഇ​ല​വ​ൻ റൂ​ൾ​സ് ഫോ​ർ ലൈ​ഫ്’ എ​ന്ന കൃ​തി​യെ ആ​ധാ​ര​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം വാ​യ​ന​ക്കാ​രു​മാ​യി സം​വ​ദി​ച്ച​ത്.

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്. ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ്

കണ്ണൂർ: താൻ നവീന്‍റെ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും നവീൻ ബാബുവിന്‍റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ. കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ

ഷാ​ർ​ജ: ‘മ​ഹാ സം​ഗീ​ത​ജ്ഞ​ന്‍റെ യാ​ത്ര -ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​ത​സ​ഞ്ചാ​രം’ എ​ന്ന പ​രി​പാ​ടി​യി​യിലാണ് അദ്ദേഹം സംസാരിക്കുക.രാ​ത്രി 8.30 മു​ത​ൽ 10.30 വ​രെ ബോ​ൾ റൂമിലാണ് പരുപാടി നടക്കുക. അ​മ്പ​താ​ണ്ട് പി​ന്നി​ടു​ന്ന ത​ന്‍റെ സം​ഗീ​ത​സ​പ​ര്യ​യെ​ക്കു​റി​ച്ചായിരിക്കും ഇളയരാജ സംസാരിക്കുക. ഈ ​വ​ർ​ഷ​ത്തെ പു​സ്ത​ക​മേ​ള​യി​ൽ ആ​സ്വാ​ദ​ക​രു​ടെ

മേളയിൽ ചേതൻ ഭഗത് ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് പ്രമുഖ പ്രസാധകർ മേളയുടെ ഭാഗമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്

ഷാ​ർ​ജ: എ​ഴു​ത്തു​കാ​ര​നും പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​നു​മാ​യ ചേ​ത​ൻ ഭ​ഗ​ത് ഉ​ൾ​പ്പെ​ടെ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള​യി​ൽ ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ൽ നി​ന്ന്​ എ​ത്തു​ന്ന​ത് ​പ്ര​മു​ഖ​ർ. ന​വം​ബ​ർ പ​ത്തി​ന് വൈ​കീ​ട്ട് 7.15 മു​ത​ൽ 8.15 വ​രെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ‘ചേ​ത​ൻ ഭ​ഗ​ത്തു​മൊ​ത്ത് ഒ​രു