PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്റർനാഷണൽ നേഴ്സസ് ഡേ : ദേവാലയത്തിലെ നേഴ്‌സുമാർക്ക് ആദരവ്

ഇന്റർനാഷണൽ നേഴ്സസ് ഡേ : ദേവാലയത്തിലെ നേഴ്‌സുമാർക്ക് ആദരവ്

ഇന്റർനാഷണൽ നേഴ്സസ് ഡേ : ദേവാലയത്തിലെ നേഴ്‌സുമാർക്ക് ആദരവ്

അബുദാബി: ഇന്റർനാഷണൽ നേഴ്സസ് ഡേ യോട് അനുബന്ധിച്ചു അബുദാബി സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ എല്ലാ നേർസുമാരെയും ആദരിച്ചു. ഇടവക മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കിയത്. ഇടവക വികാരി റവറന്റ് ഫാദർ  ലിജു എൻ ജോൺ മുഖ്യ പ്രഭാഷണ സന്ദേശം നടത്തി.
തുടർന്ന് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ നേഴ്‌സുമാർക്കും സർട്ടിഫിക്കറ്റും , മെഡലും, ലെൻസ് ആൻഡ് വിഷന്റെ ഉപഹാരവും ചടങ്ങിൽ നൽകി. ഇടവക സെക്രട്ടറി എൽദോ അരുൺ ജോസഫ് ആശംസകളും, കോർഡിനേറ്റർ ദീപു എൽദോസ് നന്ദിയും പറഞ്ഞു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment